WhatsApp introduces 'reply privately' feature for group chats
des: വീണ്ടും കിടിലൻ ഫീച്ചറുമായി വീണ്ടും വാട്‌സ്‌ആപ്പ്. ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഫീച്ചറാണ് പുതിയതായി വാട്സ്‌ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. റിപ്ലൈ പ്രവറ്റ്ലി എന്നാണ് ഈ ഫീച്ചറിന് പേര്. വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് സ്വകാര്യ സന്ദേശങ്ങള്‍ അയക്കാന്‍ ഇതുവഴി സാധിക്കും. പഴയ ഗ്രൂപ്പ് സന്ദേശങ്ങളിലും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും.